
Keralam
ചൂട് കനക്കുന്നു; മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകും
സംസ്ഥാനത്ത് ക്രമാധീതമായി ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് […]