Keralam
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ലഹരി താവളം; പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
കോഴിക്കോട് ബീച്ച് ആശുപത്രി പരിസരം ലഹരിത്താവളമാകുന്നു.പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകി. നവംബർ 25ന് ചേരുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇഎൻടി വിഭാഗം ബ്ലോക്കിന് പിന്നിലെ ചുമരിലാണ് സിറിഞ്ച് ഉപയോഗത്തിന് ശേഷമുളള ചോരപ്പാടുകൾ നിറഞ്ഞിരിക്കുന്നത്. രാത്രിയാകുമ്പോൾ ആശുപത്രി പരിസരത്തേക്ക് […]
