
Local
ലഹരിവിമുക്ത കേരളത്തിന് പത്ത് ലക്ഷം പിന്തുണ ചലഞ്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
അതിരമ്പുഴ: കേരള മദ്യവിമോചന മഹാസഖ്യത്തിന്റെ ലഹരിവിമുക്ത കേരളത്തിന് പത്ത് ലക്ഷം പിന്തുണ ചലഞ്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കേരള മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് അദ്ധ്യക്ഷത […]