
കേരളത്തിലേക്ക് എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ് , കേന്ദ്രം ഗുരുഗ്രാമില്‍
കേരളത്തിലേക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പോലീസ് . ഡല്‍ഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ആദ്യമായാണ് രാസലഹരി ഉല്‍പ്പാദിപ്പിക്കുന്ന കിച്ചനുകള്‍ കണ്ടെത്തുന്നത്. മലപ്പുറം പുതുക്കോട്ട് സ്വദേശിയെ വില്‍പനക്കായി […]