Health
ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്
പഴങ്ങൾ ഉണക്കി ദീർഘകാലം ഉപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് ഡ്രൈ ഫ്രൂട്സ്. മാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഇവ ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തിനും ചർമസംരക്ഷണത്തിനുമൊക്കെ മികച്ചതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കും. സാധാരണ പഴങ്ങളിലെന്ന പോലെ ഡ്രൈ ഫ്രൂട്സിലും ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും പോഷകങ്ങളും […]
