Keralam
കേരളത്തിൽ കാലാവസ്ഥ മാറുന്നു; ഇനി പകലിൽ ചൂടും രാത്രിയിൽ തണുപ്പും, ഏഴ് ദിവസത്തേക്ക് മഴ സാധ്യതയില്ല
കാസർകോട്: ഡിസംബർ മാസം ആരംഭിച്ചതോടെ കേരളത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുന്നു. വടക്കുകിഴക്കൻ കാറ്റ് ദുർബലമായതിനാലും ന്യൂനമർദ സാധ്യതകൾ ഇല്ലാത്തതിനാലും അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ കുറയും. പകൽ സമയങ്ങളിൽ ചൂടും വരണ്ട അന്തരീക്ഷവും അനുഭവപ്പെടുമ്പോൾ, രാത്രി കാലങ്ങളിൽ തണുപ്പേറിയ കാലാവസ്ഥയായിരിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ പ്രകാരം, […]
