
Entertainment
ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസ് എത്തി; ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. Saara zamaana ab hoga Gulaabgunj […]