Movies
കിങ് ഓഫ് കൊത്ത നാളെ എത്തും; കേരളത്തിൽ മാത്രം നാനൂറിലേറെ തീയേറ്ററുകൾ
ഒരു വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. കൊത്ത ഗ്രാമത്തിലെ പ്രണയത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ കഥ പറയാൻ കിങ് ഓഫ് കൊത്ത നാളെ എത്തും. രാവിലെ 7 നാണ് ആദ്യ പ്രദർശനം. കേരളത്തിൽ മാത്രം നാനൂറിലേറെ സ്ക്രീനുകൾ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകൾക്കായി ആഗോള […]
