Keralam

വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപ്പറേഷന്‍ നംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം […]

Entertainment

ദുൽഖറിന്റെ തിരിച്ചുവരവ്; ബോക്സ് ഓഫീസിൽ ഹിറ്റടിച്ച്‌ ലക്കി ഭാസ്‌ക്കർ

ഒറ്റ ദിവസം കൊണ്ട് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌ക്കർ കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം നേടിയത് രണ്ടരക്കോടി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ. ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. […]

Entertainment

‘പൂർണ ഉത്തരവാദിത്തം എനിക്ക്’; കിങ് ഓഫ് കൊത്തയുടെ പരാജയത്തിൽ ദുൽഖറിന്റെ ആദ്യ പ്രതികരണം

‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിൽ ആദ്യമായി പ്രതികരിച്ച് ദുൽഖർ സൽമാൻ. ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വിജയമായില്ലെങ്കിൽ ആ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്ന ആളെന്ന നിലയിൽ പൂർണ ഉത്തരവാദി താനാണെന്ന് ദുൽഖർ പറഞ്ഞു. പ്രേക്ഷകർ മുന്നോട്ടുവെച്ച വിമർശനങ്ങളെല്ലാം സ്വീകരിക്കുന്നുവെന്നും ചിത്രത്തിന്റെ കുറവുകളെല്ലാം പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്നും ‘ലക്കി ഭാസ്കറി’ന്റെ പ്രമോഷനുമായി […]