Keralam
‘എസ്‌ഐടിയുടെ തെളിവ് ശേഖരണത്തിൽ ദ്വാരപാലകശിൽപത്തിന് കേടുപാടുകൾ ഉണ്ടായി’; പൂർവ്വസ്ഥിയിലാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം തെളിവ് ശേഖരിച്ചതിന്റെ ഭാഗമായി കേടുപാടുണ്ടായ ദ്വാരപാലകശിൽപം പൂർവ്വസ്ഥിയിലാക്കണമെന്ന് തന്ത്രി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ ആവശ്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തന്ത്രിയുടെ ആവശ്യം കോടതിയെ അറിയിക്കാൻ തീരുമാനിച്ചത്. ശബരിമല സ്വർണക്കൊള്ളകേസിൽ നടൻ ജയറാമിനെ […]
