Local

ലഹരിക്കെതിരെ ‘വേണ്ട ലഹരിയും ഹിംസയും’എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

മാന്നാനം : വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി.വൈ.എഫ്.ഐ  കോട്ടയം ജില്ലാ പ്രസിഡന്റ് മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. ജെ. തോമസ് ക്ലാസ്സ്‌ നയിച്ചു.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ ബിനു.ആർ അധ്യക്ഷനായി. സിപിഐഎം […]

Local

ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ ഡിവൈഎഫ്ഐ മാന്നാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി

സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ ഡിവൈഎഫ്ഐ മാന്നാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. മേഖലാ സെക്രട്ടറി അജിത്ത് പ്രകടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി. ജോസഫ് , ലോക്കൽ കമ്മിറ്റി അംഗം അനൂപ് അഷറഫ് എന്നിവർ യോഗത്തെ […]

Local

ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം നടന്നു

മാന്നാനം: ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ നടന്നു. ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അരുൺ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മാന്നാനം സർവ്വീസ് സഹകരണ […]