India

താരിഫ് തര്‍ക്കങ്ങള്‍ക്കിടെ അമേരിക്കന്‍ യാത്ര ഒഴിവാക്കി മോദി; യുഎൻ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക കേന്ദ്രമന്ത്രി

ന്യഡൽഹി: യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ പ്രഭാഷകരുടെ പുതുക്കിയ പട്ടികയിൽ മോദിയുടെ പേരില്ല. യുഎൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനം സെപ്‌തംബർ ഒൻപതിനാണ് ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ആരംഭിക്കുക. ഇന്ത്യയെ പ്രതിനിധീകരിക്കാൻ മന്ത്രി പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരു ‘മന്ത്രി’ […]