World
ഹെർഫോർഡ് യുവകേരളീയം ഈസ്റ്റർ – വിഷു – ഈദ് ആഘോഷം മാർച്ച് 28ന്
ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം മാർച്ച് 28ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ് ഹാളിൽ വൈകുന്നേരം 5 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഡി ജെ മ്യൂസിക് ഉൾപ്പടെ യുവ […]
