Health

ദിവസവും ഗ്രാമ്പൂ കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് പുറമേ ഗ്രാമ്പുവിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഔഷധത്തിനായും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനം എന്നതിലുമുപരി ദിവസവും ഓരോ ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പോഷകാഹാര ഡാറ്റകള്‍ പറയുന്നതനുസരിച്ച് ഒരു ടീസ്പൂണ്‍(2 ഗ്രാം) […]