Health

ചെറിയ ഓർമക്കുറവ് കാര്യമാക്കിയില്ല, ജങ്ക് ഫുഡ് തലച്ചോറിന്റെ ആരോ​ഗ്യം മോശമാക്കുന്നതിങ്ങനെ

തിരക്കുപിടിച്ച ജീവിതത്തിൽ എല്ലാം ഇൻസ്റ്റന്റ് ആയി കിട്ടുന്നതാണ് സൗകര്യം. ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ, അതുകൊണ്ടാണ് ജങ്ക് ഫുഡുകൾക്ക് ജനപ്രിതി കൂടിയത്. എന്നാൽ ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോ​ഗ്യത്തിൽ. കൊഴുപ്പ് കൂടിയും ജങ്ക് ഫുഡ് പോലുള്ളവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോർ തകരാറിലാക്കുമെന്നാണ് പഠനങ്ങൾ […]