Keralam
‘പ്രചാരണ തന്ത്രമെന്ന് പറഞ്ഞു, ഇപ്പോൾ കേന്ദ്രം മാതൃകയാക്കി’; രാജീവ് ചന്ദ്രശേഖറിനെതിരെ എം ബി രാജേഷ്
തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഇക്കോണോമിക് സർവേയിൽ കേരളത്തിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ രാജ്യത്തിന് മാതൃകയായി ഉയർത്തിക്കാട്ടിയ സാഹചര്യത്തിൽ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താത്പര്യമുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം ഈ പദ്ധതിയെ വെറും […]
