Keralam
‘ആസ്തി വർധന അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ’; പി വി അൻവറിന് എതിരായ ഇ ഡി നടപടി തുടരുന്നു
മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന് എതിരായ ഇ ഡി നടപടി തുടരുന്നു. ആസ്തി 16 കോടിയിൽ നിന്നും അഞ്ച് വർഷം കൊണ്ട് 64 കോടിയിലേക്ക് ഉയർന്നത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായെന്ന് സൂചന. എംഎൽപി ആക്ട് പ്രകാരമുള്ള തുടർ നിയമ […]
