Keralam
‘സമൻസ് അവഗണിച്ചു’; ഇ ഡി ഹർജിയിൽ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന് നോട്ടീസ്
തുടർച്ചയായി സമൻസ് അയച്ചിട്ടും അവഗണിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ കോടതിയിൽ ഇ ഡി. 10 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി ഫയൽ ചെയ്തത്. നേരത്തെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ അനീഷ്ബാബു കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. കള്ളപ്പണ […]
