Keralam
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; എം എ ബേബി
മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇ ഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്. ഇ ഡി ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് ആണ്. വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും നോട്ടീസ് അയച്ചിട്ട് കുലുക്കം ഇല്ലെന്ന് കണ്ടതോടെ […]
