Keralam

സ്‌കൂൾ സമയ മാറ്റം: മതസംഘടനകളുടെ ഇടപെടൽ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യങ്ങളിൽ മത-സാമുദായിക സംഘടനകളുടെ ഇടപെടൽ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവരുടെ സൗകര്യമനുസരിച്ച് സംസ്ഥാനത്തെ സ്കൂൾ സമയങ്ങൾ നിശ്ചയിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ അധ്യയന വർഷത്തിലെ സ്കൂൾ സമയ ക്രമീകരണങ്ങളിൽ തനിക്കോ വകുപ്പിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിരവധി മത, സാമുദായിക സംഘടനകളുണ്ട്. […]