ദിവസവും ഒരു മുട്ട, സ്ത്രീകളിലെ ഓർമശക്തി മികച്ചതാക്കുമെന്ന് പഠനം
പ്രായമായ സ്ത്രീകളിൽ ഓർമശക്തി നിലനിർത്താൻ ദൈംദിന ഡയറ്റിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് കാലിഫോർണിയ ഗവേഷകർ. മുട്ട ദിവസവും കഴിക്കുന്ന സ്ത്രീകളിൽ സെമാന്റിക് മെമ്മറി, വെർബൽ ഫ്ലുവൻസി എന്നിവ മികച്ചതാണെന്ന് കണ്ടെത്തി. മുട്ടയിൽ അടങ്ങിയ കോളിൻ എന്ന സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ […]
