
Uncategorized
എലപ്പുള്ളി ബ്രൂവറി വിവാദം; എൽ.ഡി.എഫ് നേതൃയോഗം ചേരാൻ ധാരണ
എലപ്പുളളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയത് ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെ എൽ.ഡി.എഫ് നേതൃയോഗം വിളിക്കാൻ ധാരണ. ഈമാസം 11ന് ശേഷം യോഗം വിളിക്കാനാണ് തീരുമാനം. മദ്യ പ്ളാൻറിന് അനുമതി നൽകിയതിൽ എക്സൈസ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അറിവോടെ എക്സൈസ് മന്ത്രിയാണ് അഴിമതി നടത്തിയതെന്നാണ് വി.ഡി […]