Keralam
‘നിരോധിത സംഘടനകള്‍ക്ക് പണം നല്കി’; പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒന്നരക്കോടി തട്ടി; അന്വേഷണം
പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ തട്ടിപ്പിനെതിരെ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആളുകള്‍ ഇതിന് ഇരയാകുന്നത് ആശങ്കാജനകമാണെന്ന് പോലീസ് പറയുന്നു. വാട്സ് ആപ്പ് വഴി […]
