Keralam
‘ഞാൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആവശ്യം; അയോഗ്യതയെന്തെന്ന് പാർട്ടി പരിശോധിക്കണം’; എൽദോസ് കുന്നപ്പിള്ളിൽ
താൻ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് എൽദോസ് കുന്നപ്പിള്ളിൽ. സീറ്റ് കിട്ടിയാൽ പതിനയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. തന്റെ അയോഗ്യതയെന്തെന്ന് പാർട്ടി പരിശോധിക്കണം. എഐസിസി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ എൽദോസ് കുന്നപ്പിള്ളി താൻ കഠിനധ്വാനം ചെയ്തെന്നും പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് […]
