Keralam

തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ

നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിൽ നിന്ന് തന്നെ മത്സരിക്കണമെന്നും, പാർട്ടിയെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്നും എൽദോസ് കുന്നപ്പിള്ളി  പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്ക് ഇക്കുറി കോൺഗ്രസ് സീറ്റ് നിഷേധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പ്രതികരണം. കഴിഞ്ഞ പത്ത് വർഷമായി താൻ പെരുമ്പാവൂരിലെ […]