Keralam
കെട്ടിവയ്‌ക്കേണ്ടത് 5000 രൂപ വരെ, ചെലവഴിക്കേണ്ടത് 25,000 രൂപ വരെ; തദ്ദേശ തെരഞ്ഞെടുപ്പിലെ കാശിൻ്റെ കണക്കറിയാം
തിരുവനന്തപുരം: കേരളം മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തേക്ക് കൂടി കടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതോടെ പൊടി പൊടിക്കുന്ന പ്രചാരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ജനശ്രദ്ധയാകർഷിക്കാൻ പ്രൗഡ ഗംഭീരമായ പ്രചരണത്തിനായി പരസ്പരം മത്സരിക്കുകയാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും. എന്നാൽ തെരഞ്ഞെടുപ്പിൻ്റെ പേരിൽ കണക്കില്ലാതെ പണം ചെലവഴിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു നൽകുന്നില്ല. […]
