Keralam

വിമതശല്യവും ഉൾപ്പാർട്ടി വിപ്ലവവും രൂക്ഷം: ആടിയുലഞ്ഞ് മുന്നണികൾ; അനുനയ ചർച്ചകൾ സജീവം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട ഉൾപ്പാർട്ടി വിപ്ലവത്തിൽ ആടിയുലഞ്ഞ് സിപിഎം. സീറ്റ് ലഭിക്കാത്തതിലുള്ള നേതാക്കളുടെ പ്രതിഷേധത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാവാതെ കോൺഗ്രസ്. പ്രതീക്ഷിച്ച സീറ്റ് കിട്ടാത്തതിലുള്ള മുതിർന്ന നേതാക്കളുടെ പരാതി പരിഹരിക്കാനാകാതെ ബിജെപി. വിമതശല്യത്തിൽ വലയുകയാണ് സംസ്ഥാനത്തെ മൂന്ന് പ്രമുഖ മുന്നണികളും. മാരത്തൺ ചർച്ചകളും വാഗ്ദാനങ്ങളും നൽകി […]