India
വോട്ടർപട്ടിക പരിഷ്കരണം: വിദ്യാർഥികളെ അംബാസഡർമാരാക്കാൻ തെരഞ്ഞെടുപ്പ് ഓഫിസർ
തിരുവനന്തപുരം: വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സഹായമേകാൻ സ്കൂൾ, കോളജ് വിദ്യാർഥികളെ അംബാസഡർമാരായി നിയമിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ സർക്കുലർ പുറത്തിറക്കി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ഉദ്യോഗസ്ഥരായ ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബിഎൽഒ) ജോലിഭാരം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച് വോട്ടർ പട്ടിക […]
