Business

‘ആറ് മാസത്തിനുള്ളിൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാറുകൾ എത്തും’; കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി

ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയുടെ പത്താമത് എഡിഷനിൽ‌ ഡൽ​ഹിയിൽ സംസാരിക്കുകയായിരുന്നു അദേഹം. നിലവിൽ പെട്രോൾ കാറുകളേക്കാൾ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില. പ്രദേശിക […]

Automobiles

ആക്‌സിലറേറ്റര്‍ പെഡലില്‍ ഫുള്‍ നിയന്ത്രണം, ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റര്‍; വരുന്നു ഹ്യുണ്ടായ് ക്രെറ്റ ഇവി

ന്യൂഡല്‍ഹി: ജനുവരി 17 ന് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. മാരുതി സുസുക്കി ഇ വിറ്റാര, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ്, എംജി ഇസഡ്എസ് ഇവി, ടൊയോട്ട […]

Automobiles

ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് സുസുക്കി, ‘ഇ വിറ്റാര’, അടുത്ത വര്‍ഷം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ആദ്യ മാസ്-പ്രൊഡക്ഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) മോഡല്‍ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച മോഡലിന്റെ ഉല്‍പ്പാദനം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുജറാത്തിലെ പ്ലാന്റില്‍ […]

Automobiles

25,000 ചാർജിംഗ് സ്റ്റേഷനുകൾ; ഇവി എക്‌സ് നിരത്തുകളിൽ എത്തും മുൻപേ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ മാരുതി സുസുക്കി

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ് 5100 സർവീസ് സെന്ററുകളും കമ്പനി ആരംഭിക്കാൻ ഒരുങ്ങുന്നത്. ചാർജിം​ഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായുള്ള സർവേ ഡീലർമാർ വഴി കമ്പനി ആരംഭിച്ചിട്ടുണ്ട്. ശക്തമായ […]