Keralam

ഉത്തര മലബാറിൽ ഇനി വൈദ്യുതി മുടങ്ങില്ല: ഉഡുപ്പി-കാസർകോട്-വയനാട് പവർഹൈവേ 2026 സെപ്റ്റംബറിൽ കമ്മിഷൻ ചെയ്യും

കാസർകോട്: “അരീക്കോട്-കാഞ്ഞിരോട് ലൈനിൽ തകരാർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും” – കെഎസ്ഇബിയിൽനിന്നും ഇത്തരം അറിയിപ്പുകൾ പതിവാണ്. അടുത്ത വർഷം മുതൽ ഇതിന് മാറ്റം വരും. ഉത്തര മലബാറിൻ്റെ വൈദ്യുതി പ്രതിസന്ധിക്ക് സമ്പൂർണ പരിഹാരമാകുകയാണ് സ്വപ്ന പദ്ധതിയായ ഉഡുപ്പി-കാസർകോട്-വയനാട് പവർഹൈവേ. 2026 സെപ്റ്റംബറിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് അധികൃതർ […]