ഒരു ചുവട് മാറ്റമായാലോ …യൂട്യൂബിനേക്കാള്‍ പ്രതിഫലം നൽകാൻ എക്സ്
ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എക്സ് പ്ലാറ്റ്ഫോമുകളിൽ മോണിറ്റൈസേഷൻ നൽകാനൊരുങ്ങി മസ്‌ക്. യൂട്യൂബിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പ്രതിഫലം എക്‌സിലൂടെ നൽകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ പൂർണമായി ഒഴിവാക്കുകയും മാന്യമായ പ്രതിഫലം നൽകികൊണ്ട് എക്‌സിനെ കൂടുതൽ യുസർ ഫ്രണ്ട്‌ലി ആക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് മസ്‌ക്കിന്റെ പുതിയ തീരുമാനം. […]
