
ശതകോടീശ്വരന്‍മാര്‍ പഴങ്കഥയാകും; ആദ്യ മഹാകോടീശ്വരനാകാന്‍ മസ്‌ക്, അദാനി രണ്ടാമനാകും
ആഗോള തലത്തിലെ അതിസമ്പന്നരുടെ സ്വത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ മഹാ കോടീശ്വര്‍ ( ട്രില്യണയർ) എന്ന ഖ്യാതി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 ഓടെ എലോണ്‍ മസ്‌ക് ഈ നേട്ടം കൈവരിക്കുമെന്ന് ‘ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി’ പുറത്തിറക്കിയ […]