Automobiles

ഡ്രൈവറുടെ സഹായം വേണ്ട! ‘റോബോടാക്സി’ ഓഗസ്റ്റില്‍ ലോഞ്ച് ചെയ്യാന്‍ ടെസ്‌ല

ഡ്രൈവറുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങളെന്ന വാഗ്ദാനം നിറവേറ്റാന്‍ ടെസ്‌ല. ഓഗസ്റ്റ് എട്ടിന് കമ്പനിയുടെ ആദ്യ റോബൊടാക്സി ലോഞ്ച് ചെയ്യും. ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സുപ്രധാനമായ ഉത്പന്നങ്ങളിലൊന്നായിരിക്കും സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളെന്ന് വർഷങ്ങള്‍ക്ക് മുന്‍പ് തന്നെ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് […]

Business

ഇലോൺ മസ്കിനെ പിന്തള്ളി; ലോകത്തെ ഏറ്റവും വലിയ ധനികൻ ജെഫ് ബെസോസ്, അംബാനി പതിനൊന്നാമത്

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി തിരിച്ച് പിടിച്ച് ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ മറികടന്നാണ് നേട്ടം. ബെസോസിൻ്റെ നിലവിലെ ആസ്തി 200 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം മസ്‌കിൻ്റെ മൂല്യം 198 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം […]

Technology

വാട്‌സാപ്പ് വിശ്വസനീയമല്ല; ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്

വാട്‌സാപ്പ് വിശ്വസീനിയമല്ലെന്ന ട്വീറ്റുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഹാദ് ദബാരി പങ്കുവച്ച സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോഴും വാട്‌സാപ്പ് നമ്മുടെ ഫോണിന്റെ മൈക്രോഫോണ്‍ ഹാക്ക് ചെയ്യുന്നതായാണ് വാട്സാപ്പിനെതിരെയുളള ആരോപണം. ആപ്പിന്റെ പ്രൈവസിക്കെതിരെ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വാട്‌സാപ്പ് വിശ്വസനീയമല്ല എന്ന […]