Technology
എക്‌സിനിത് എന്തുപറ്റി? നിരവധി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസപ്പെട്ടു
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ സേവനങ്ങള്‍ രാജ്യമെമ്പാടും തടസപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ തങ്ങള്‍ക്ക് എക്‌സില്‍ പോസ്റ്റുകളിടാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധി തവണ റീലോഡ് ചെയ്യുന്നുവെന്നും പരാതികള്‍ ഉയരുകയാണ്. വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് ട്രാക്ക് […]
