India

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

മുംബൈ: തൊഴില്‍ ശക്തി ഔപചാരികമാക്കുന്നതിനും തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ കവറേജ് വര്‍ധിപ്പിക്കുന്നതിനുമായി എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം  2025ന് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. 2025 നവംബര്‍ 1 മുതല്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത യോഗ്യരായ ജീവനക്കാരെ സ്വമേധയാ പ്രഖ്യാപിക്കാനും എന്റോള്‍ ചെയ്യാനും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരെ ചേര്‍ക്കുമ്പോള്‍, […]