Sports

‘ഇത് നമ്മെ ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള സമയം’; ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനത്തില്‍ കോബി മൈനൂ

ഡോര്‍ട്ട്മുണ്ട്: ഇംഗ്ലണ്ടിനെ ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള സമയമാണിതെന്ന് മധ്യനിര താരം കോബി മൈനൂ. യൂറോ കപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഫൈനലിലെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണത്തെ യൂറോ ഫൈനലില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമാണിത്. നെതര്‍ലാന്‍ഡ്‌സിനെതിരായ വിജയത്തിന് […]