Sports
ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ബ്രൂക്ക് ക്യാപ്റ്റന്‍, ജോഫ്ര ആര്‍ച്ചറും ടീമില്‍
ഹൈദരാബാദ്: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഹാരി ബ്രൂക്കിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പരിക്കേറ്റ ജോഫ്ര ആർച്ചറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജനുവരി 30 മുതൽ […]
