
Local
അതിരമ്പുഴയിൽ സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തും, കോട്ടയം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ലൈസൻസുകൾ, സബ്സിഡി സ്കീമുകൾ, ബാങ്കിംഗ് നടപടികൾ തുടങ്ങിയവയുടെ ക്ലാസ്സുകളും നടത്തി. […]