Keralam
എസ്‌ഐആറിൽ കുഴയുകയാണോ? പരിഭ്രമിക്കേണ്ടതില്ല; എന്യൂമറേഷൻ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി കേരളം മുഴുവൻ തയാറായിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെയാണ് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) തയാറാക്കുന്ന വോട്ടർ പട്ടികാ പരിഷ്‌കരണവും നടക്കുന്നത്. എസ്‌ഐആറിനോട് അനുബന്ധിച്ചുള്ള എന്യൂമറേഷൻ ഫോം പൂരിപ്പിക്കൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവിധി […]
