Keralam
‘പാര്‍ട്ടി അവഹേളിക്കുന്നുവെന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള ഒരു നേതാവല്ല ജി സുധാകരന്‍’; ഇപി ജയരാജന്‍
പാര്‍ട്ടി അവഹേളിക്കുന്നുവെന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള ഒരു നേതാവല്ല ജി സുധാകരനെന്ന് ഇപി ജയരാജന്‍. നല്ല പക്വതയും കുറേ അനുഭവങ്ങളുമൊക്കെയുള്ള നേതാവാണ് ജി സുധാകരനെന്നും അദ്ദേഹം അങ്ങനെ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഒന്നിച്ചുവന്നവരാണ് ഞങ്ങളൊക്കെ. ഞാന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ അദ്ദേഹം കമ്മറ്റി […]
