‘ഇപി ഈസ് നോട്ട് പിണറായി വിജയന്‍, തറവാടിത്തമുള്ളയാള്‍’; പിന്തുണയുമായി അന്‍വര്‍
തൃശൂര്‍: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനൊപ്പമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇപി ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും അന്‍വര്‍ പറഞ്ഞു.’ഇപി ഈസ് നോട്ട് പിണറായി വിജയന്‍. അദ്ദേഹം തറവാടിത്തമുള്ളയാളാണ്. പിണറായിയെപ്പോലെ തറവാടിത്തമില്ലാത്ത കാര്യങ്ങള്‍ പറയില്ല. എന്തും പറഞ്ഞോട്ടെ, അദ്ദേഹം വര്‍ഗീയവാദിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. […]
