‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ
ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നെന്ന് ശോഭ സുരേന്ദ്രൻ. മൂന്നുതവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ പറഞ്ഞു . 9 വമ്പൻ സ്രാവുകളുമായി താൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ശോഭ . ബിജെപിയിൽ ചേരാൻ വന്ന് ചർച്ച തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് മാപ്പു പറയാൻ വന്ന ഇ പി ജയരാജനെതിരെയാണ് തന്റെ […]
