India

പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയണോ?; ഇതാ നാലു എളുപ്പ മാര്‍ഗങ്ങള്‍

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കണോ? ഇപ്പോള്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇതിനായി പിഎഫ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഏതുസമയത്തും എവിടെനിന്നും ബാലന്‍സ് അറിയാന്‍ സഹായിക്കുന്ന നാല് എളുപ്പവഴികള്‍ താഴെ. 1. മിസ്ഡ് കോള്‍ സേവനം: ഏറ്റവും ലളിതമായ മാര്‍ഗമാണിത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ […]