
General
ആധാര്‍- യുഎഎന്‍ ലിങ്കിങ് ഇനി എളുപ്പം, പുതിയ മാറ്റങ്ങള്‍ അറിയാം; വിശദാംശങ്ങള്‍
യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ആധാറിനെ ബന്ധിപ്പിക്കുന്നതും വ്യക്തിഗത വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. പ്രൊവിഡന്റ് ഫണ്ട് സേവനങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കുക, പേപ്പര്‍ വര്‍ക്ക് കുറയ്ക്കുക, അനാവശ്യമായ നടപടിക്രമ തടസ്സങ്ങള്‍ ഇല്ലാതെ സമയബന്ധിതമായ പേഔട്ടുകള്‍ ഉറപ്പാക്കുക എന്നിവയാണ് പുതിയ പരിഷ്കരണങ്ങളിലൂടെ […]