India
ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?, തുക നേരിട്ട് അക്കൗണ്ടിലേക്ക്, പക്ഷേ… വിശദാംശങ്ങള്‍
പതിവായി വിഹിതം അടയ്ക്കാതെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായോ? എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ പണം ലഭിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആയിരം രൂപ വരെ ബാലന്‍സ് ഉള്ള പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലെ തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. […]
