World
‘ഒന്നും മറച്ചുവയ്ക്കാനില്ല’; എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ വോട്ട് ചെയ്യണം, റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപിന്റെ ആഹ്വാനം
വാഷിങ്ടണ്‍: അമേരിക്കയിലെ എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നിരന്തരം വിവാദം ഉണ്ടാക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ വേണ്ടി വോട്ട് ചെയ്യണമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപിന്റെ ആഹ്വാനം. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ‘അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായി’ ഫയലുകള്‍ പുറത്തുവിടണമെന്നുമാണ് ട്രംപിന്റെ പുതിയ […]
