Keralam
എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ
എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ. വ്യാജ വാട്സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ വിദേശത്ത് നിന്നാണ് ഉപയോഗിക്കുന്നത്. പ്രിയങ്ക ജി ഐഎഎസ് എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. അക്കൗണ്ടിൽ നിന്നും പലർക്കും മെസ്സേജുകൾ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. +84 […]
