
എറണാകുളത്തെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ അണ്ടര്‍പാസുകള്‍
കൊച്ചി: എന്‍ എച്ച് 66, എന്‍ എച്ച് 544 എന്നിവ സംഗമിക്കുന്ന എറണാകുളത്തെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ അണ്ടര്‍പാസുകള്‍ നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി രൂപരേഖ തയാറാക്കുന്നു. നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇടപ്പള്ളി ജംഗ്ഷന്‍. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ മണിക്കൂറുകളോളം നീളുന്ന കുരുക്ക് ഇവിടെ […]