
Environment
റുവാങ് അഗ്നിപർവ്വത സ്ഫോടന വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ
ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപര്‍വ്വതം, ഏപ്രില്‍ 30 ന് രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന്റെ ശക്തിയില്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ഉയരത്തിലേക്ക് അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ വിമാനത്താവളം അടച്ചിട്ടു. സ്ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന ചാരവും പുകയും ഇന്തോനേഷ്യയിലെ ഗ്രാമങ്ങളെ […]