
Health
മഴക്കാലമല്ലേ! ഇത് ഒരു തുള്ളി മതി, മൂക്കടപ്പും ജലദോഷവും മാറ്റാം; ആശ്വാസം ഉറപ്പാണ്
മഴക്കാലം തുടങ്ങിയാല്‍ പിന്നെ പലവിധ രോഗങ്ങളും തലപൊക്കി തുടങ്ങും. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പ്രയാസങ്ങള്‍ നേരിടുന്നുമുണ്ട്. ഉന്മേഷക്കുറവ്, പ്രതിരോധശേഷിക്കുറവ്, ഉറക്കക്കുറവ്, ജലദോഷം, പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ എത്രയെത്ര രോഗങ്ങളാണ് ഈര്‍പ്പം കൂടി തുടങ്ങുമ്പോള്‍ ക്യൂവിലുള്ളത്. ഈ ബുദ്ധിമുട്ടുകളൊക്കെകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് പലവിധ മരുന്ന് പ്രയോഗങ്ങളും നമ്മളില്‍ പലരും നടത്തുന്നത്. […]